Surprise Me!

Everyone knows reality of borders: Rahul Gandhi at Amit Shah | Oneindia Malayalam

2020-06-08 2,698 Dailymotion

Everyone knows reality of borders: Rahul Gandhi at Amit Shah<br />ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിര്‍ത്തി സംരക്ഷണവുമായി ബന്ധപ്പെട്ട് അവകാശവാദവുമായി രംഗത്ത് വന്നിരുന്നു. അമിത് ഷാ സംഘടിപ്പിച്ച വെര്‍ച്യല്‍ റാലിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിനെ ഷാ പുകഴ്ത്തിയത്. പിന്നാലെ അമിത് ഷായെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Buy Now on CodeCanyon